കശ്മീരിലെ ബാരാമുള്ളയില്‍ വെടിവയ്പ്പ്; മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നു

കശ്മീരിലെ ബാരാമുള്ളയില്‍ വെടിവയ്പ്പ്; മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നതായി പോലിസ് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലിസുകാരന്‍ വീരമൃത്യു വരിച്ചു.

ബാരാമുള്ളയിലെ ക്രീരിയിലെ നജിഭട്ട് ക്രോസിങ്ങില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *