എയ്ഡഡ് സ്‌കൂളിലെ നിയമനം പി.എസ്.സിക്ക്; പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്‌കൂളിലെ നിയമനം പി.എസ്.സിക്ക്; പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്‌കൂളിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിക്കാതെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് എ.കെ ബാലന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചിട്ടുണ്ടെന്നും എസ്.എന്‍.ഡി.പിക്കും എം.ഇ.എസും ഈ നിര്‍ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണന്നും എ.കെ ബാലന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *