സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ

കൊച്ചി: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 26 വരെയാണ് മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിന്റെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *