തൃശൂര്‍ പൂരം വെടിക്കെട്ട്: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് നടത്തും

തൃശൂര്‍ പൂരം വെടിക്കെട്ട്: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് നടത്തും

തൃശൂര്‍: കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍  ഇന്ന് ഉച്ചയ്ക്ക്  രണ്ട് മണിക്ക് മുന്‍പ്‌
വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. ഇത്തവണ വെടിക്കെട്ട് മഴ മൂലം രണ്ടു
തവണ മാറ്റിവച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *