ശ്രീനഗര്‍: റംബാന്‍ ഏരിയയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ടണല്‍ തകര്‍ന്ന് 10 പേര്‍ കുടുങ്ങി. അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
#WATCH Rescue operation underway at Jammu tunnel collapse site, at Khooni Nala on Jammu–Srinagar National Highway in the Makerkote area of Ramban
Locals gathered in the area demand fast action as 10 labourers are feared trapped under the debris pic.twitter.com/wnef2XoZt3
— ANI (@ANI) May 20, 2022