സൗജന്യ തൊഴില്‍സംരഭക പരിശീലന ശില്‍പ്പശാല 29ന്

സൗജന്യ തൊഴില്‍സംരഭക പരിശീലന ശില്‍പ്പശാല 29ന്

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്ത് സംരഭങ്ങള്‍ തുടുങ്ങന്നതിന് നടപ്പാക്കുന്ന പദ്ധതകളെ കുറിച്ച് സംരഭകന് അറിവ് പകരാനും പ്രാഥമികമായി സംരഭകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി കേരള സ്‌മോള്‍ എന്റര്‍പ്രണേര്‍സ് കൗണ്‍സില്‍ ജില്ലകള്‍തോറും സൗജന്യ ശില്‍പ്പശാലകള്‍ നടത്തുന്നതായി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അസീസ് അവേലം അറിയിച്ചു. 29ന് ഞായര്‍ കാലത്ത് 10 മണിക്ക് രാവിലെ 10ന് അളകാപുരിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന നവസംരഭകര്‍ 8714023851 എന്ന നമ്പറില്‍ 25നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 30 പേര്‍ക്കാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *