കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കുടുംബ സംഗമവും പ്രിൻ്രിംഗ് ആന്റ് പ്രിന്റിംഗ് അനുബന്ധ മെഷിനറികളുടെ എക്‌സിബിഷനും 22ന്

കോഴിക്കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കുടുംബ സംഗമവും പ്രിന്റിംഗ് ആന്റ് പ്രിന്റിംഗ് അനുബന്ധ മെഷിനറികളുടെ എക്‌സിബിഷനും 22ന് കാലത്ത് 10 മണി മുതൽ വൈകിട്ട് 6 മണി വരെ ചാലപ്പുറത്തുള്ള കേസരി ഭവൻ ഹാളിൽ നടക്കുമെന്ന് പ്രസിഡണ്ട് എസ്.സുമേദ്‌  കുമാറും, സെക്രട്ടറി കെരമേഷും , ട്രഷറർ നെച്ചോളി മനോജ് കൂമാറും അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *