ഉസ്മാൻ ഒഞ്ചിയത്തിന് അക്ഷരം പുരസ്‌കാരം സമ്മാനിച്ചു

ഉസ്മാൻ ഒഞ്ചിയത്തിന് അക്ഷരം പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: ബഷീർ അനുസ്മരണ വേദി ഏർപ്പെടുത്തിയ അക്ഷരം പുരസ്‌കാരം പ്രവാസി എഴുത്തുകാരനും ഒഞ്ചിയത്തിന്റെ കഥാകാരനുമായ ഉസ്മാൻ ഒഞ്ചിയം ഏറ്റുവാങ്ങി. അബ്ദുസമദ് സമദനി എം.പിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഹോട്ടൽ അളകാപുരിയിൽ നടന്ന പരിപാടി അബ്ദുസമദ് സമദാനി എം.പി ഉൽഘാടനം ചെയ്തു.അനുസ്മരണ വേദി ചെയർമാൻ റഹീം പൂവാട്ട്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *