ശോഭ മക്കടയുടെ കഥകൾ സാമൂഹിക നിരീക്ഷണമുള്ളത് – പി.പി.ശ്രീധരനുണ്ണി

ശോഭ മക്കടയുടെ കഥകൾ സാമൂഹിക നിരീക്ഷണമുള്ളത് – പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്: സാമൂഹിക നിരീക്ഷണ പ്രദാനമായ കഥകളാണ് ശോഭ മക്കടയുടേതെന്നും ആക്ഷേപഹാസ്യം ഇതിവൃത്തത്തിലും, ഭാഷയിലും പ്രയോഗിക്കുന്ന രചനാതന്ത്രം എഴുത്തുകാരി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കവിതയിൽ മാത്രമല്ല കഥാകഥനത്തിലും മികവ് പുലർത്തുന്ന എഴുത്തുകാരിയാണ് ശോഭ മക്കടയെന്ന് കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. ചെറുകഥാ സമാഹാരമായ ‘മഹോൽസവം കഴിഞ്ഞ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവ.ബീച്ച് ഹോസ്പിറ്റൽ ലേ സെക്രട്ടറി എ.വി.അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങി. എം.എസ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ.സദാശിവൻ. പി.ഐ.അജയൻ, കഥാകാരി സി.ടി.ശോഭ, ആശാ പ്രസീത, ബാബു എന്നിവർ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *