പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

കൊച്ചി: അഡ്വ രാജേന്ദ്രന്റെ. ‘ദൈവത്തിന്റെ പുഞ്ചിരി’ ചെറുകഥാസമാഹാരം എൽദോസ് കുന്നപ്പള്ളി എംഎൽഎ എൻ.പി. ആന്റണി എം.ഡി പവിഴം റൈസിന് കോപ്പി നൽകി പ്രകാശനം ചെയ്തു.പവിഴം റൈസ് ചെയർമാൻ എൻ.പി. ജോർജ്ജ്, ഡയറക്ടർമാരായ റോബിൻ ജോർജ്, റോയ് ജോർജ്, ഗോഡ്വിൻ ആന്റണി സംബന്ധിച്ചു. റിസർച്ച് സ്‌കോളർ ആനന്ദ്, എഴുത്തുകാരിയും തൃശ്ശൂരിലെ എഐആർ മുൻ പ്രോഗ്രാം ഡയറക്ടറുമായ കെ ആർ ഇന്ദിര, ഡൽഹി പ്രസ് ബ്രാഞ്ച് മേധാവി ഗീതാ സുധാകരൻ, പെരുമ്പാവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ജയപാലൻ, ഒക്കൽ വൈഎംസിഎ പ്രസിഡന്റ് അഡ്വ വർഗീസ് മൂലൻ ആശംസകൾ അർപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *