സിയെസ്കൊ – ഒറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

സിയെസ്കൊ – ഒറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

സിയെസ്കൊ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രീയ സർവകലാശാല പ്രവേശന പരീക്ഷ ഓറിയെൻറ്റേഷൻ പ്രോഗാമിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചു.രാജ്യത്തിന്നകത്തും പുറത്തുമുള്ള വിവിധ സർവകലാശാല കളിലേക്ക് പ്രവേശനം ലഭിക്കത്തക്ക വിധത്തിൽ തെക്കെപുറത്തെ വിദ്യാർത്ഥികളെ സന്നദ്ധരാക്കുന്ന പരിപാടി പ്രസിഡണ്ട് എഞ്ചിനിയർ പി.മമ്മത്കോയ ഉൽഘാടനം ചെയ്തു.ടീം ഇൻക്യുബേഷൻ ചീഫ് ട്രൈനർ നബീൽ മുഹമ്മദ് ക്ലാസിന്ന് നേതൃത്വം കൊടുത്തു പി.കെ.വി അസീസ് അദ്ധ്യക്ഷ്യം വഹിച്ചു.ജന:സെക്രട്ടറി സെർഷാർ അലി,കെ.നൗഷാദ്അലി,ഫസൽ റഹ്മാൻ,കെ.പി ഹനീഫ എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *