ഗ്രീൻ സ്‌ക്വയർ റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ഗ്രീൻ സ്‌ക്വയർ റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

വട്ടക്കിണർ: ഗ്രീൻ സ്‌ക്വയർ റസിഡൻസ് അസോസിയേഷൻ, അംഗങ്ങളായിട്ടുള്ള മുഴുവൻ റസിഡൻസുകളെ സംഘടിപ്പിച്ചുകൊണ്ട് ഇഫ്താർ സംഗമം നടത്തി. മുൻ കൗൺസിലർ നമ്പിടി നാരായണൻ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട്് പി.വിജയഗോപാലൻ, സെക്രട്ടറി അബ്ദുറഹിമാൻ ബിൻ അഹമ്മദ്, കെ.ഹാരിസ്, പി.ആദം, സി.എൻ.മുസ്തഫ, ഷഫീക്ക് റാവുത്തർ, പി.എം.മുഹമ്മദ് ഹർഷാദ്, പി.ജിജിൽവിജയ്, ഫൗസിയ ഉമ്മർ കോയ, അസ്മ അബ്ദുറഹിമാൻ, റംല ആദം, വാടിയിൽ ജമീല, സോണിയ, ടി.വി.സാക്കിറ എന്നിവർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *