ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (കോക്ക) സമ്മേളനം 30ന്

കോഴിക്കോട്: ഫോട്ടോഗ്രഫി-വീഡിയോഗ്രഫി മേഖലയിൽ രൂപീകരിക്കപ്പെട്ട സെൻട്രൽ ഓർഗനൈസേഷൻ ക്യാമറ ആർട്ടിസ്റ്റ് (കോക്ക)യുടെ പ്രഥമ സമ്മേളനം 30ന് (ബുധൻ) വൈകിട്ട് 3 മണിക്ക് പുതിയറ എസ്.കെ.പൊറ്റക്കാട് കൾച്ചറൽ സെന്ററിൽ മേയർ ഡോ.ബീനഫിലിപ്പ് ഉൽഘാടനം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോക്ക പ്രസിഡണ്ട് ബബിലേഷ് പെപ്പർലൈറ്റ് അധ്യക്ഷത വഹിക്കും. സിനിമ നടൻ ജോയ്മാത്യു മുഖ്യാതിഥിയായിരിക്കും. ആർട്ടിസ്റ്റ് മദനൻ ആശംസകൾ നേരും. ലോഗോ പ്രകാശനവും, ഐഡി കാർഡ് വിതരണവും നടക്കും. സെക്രട്ടറി വിജിൻ വാവാസ് സ്വാഗതവും, ട്രഷറർ ഹാരിസ് പെപ്പർലൈറ്റ് നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *