ധർണ്ണ നടത്തും

കോഴിക്കോട്: ടിപ്പർ ലോറി എർത്ത് മൂവിംങ് എക്യുപ്‌മെന്റ് ഓണേഴ്‌സ് ആന്റ് ഓപ്പറ്ററേറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (23ന്) കലക്ട്രേറ്റിന് മുമ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തും. അശാസ്ത്രീയമായ സമയ നിയന്ത്രണം പിൻവലിക്കുക, ജിയോളജി വകുപ്പിന്റെ പിഴ വർദ്ധന ഉപേക്ഷിക്കുക, പിഴ ഈടാക്കുന്നതിൽ മന:പൂർവ്വം വരുത്തുന്ന കാലതാമസം ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്ന് ഭാരവാഹികളായ കേളോത്ത് മമ്മുവും, സെക്രട്ടറി ബിജു മുല്ലശ്ശേരിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *