ഡോ.കെ.ജി.പൗലോസ്, ഡോ.എം.ആർ.രാഘവ വാരിയർ പ്രഭാഷണം നടത്തും. അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.ബാലചന്ദ്രൻ സ്വാഗതവും, ചീഫ് എഡിറ്റർ ഡോ.കെ.മുരളി നന്ദിയും പറയും. കോട്ടക്കൽ സന്തോഷ് പ്രാർത്ഥനാ ഗീതം ആലപിക്കും.