കോഴിക്കോട്: ബാല സാഹിത്യ കൃതിക്ക് ഒത്തിണങ്ങിയ ലക്ഷണങ്ങളുള്ള കവിതാ സമാഹാരമാണ്
പൂങ്കുല കവിതാ സമാഹാരം മാതൃഭൂമി ബ്യൂറോ ചീഫ് എം.പി.സൂര്യദാസിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. അഡ്വ.പി.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പുസ്തക പരിചയം നടത്തി. വിനോദ് മങ്ങത്തായ, രജനി സുരേഷ് ആശംസകൾ നേർന്നു. മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി പ്രതിസ്പന്ദനം നടത്തി. കുമാരി സുവർണ്ണ മുല്ലപ്പളളി പ്രാർത്ഥന ആലപിച്ചു. രവി മങ്ങത്തായ സ്വാഗതവും അഭിജിത്ത് നാരങ്ങാളി കേരള ബുക്ക്ട്രസ്റ്റ് നന്ദിയും പറഞ്ഞു.
