എൻ.എം.ഡി.സി. കർഷകമിത്ര വനിതാ പുരസ്‌കാരം സമ്മാനിച്ചു

എൻ.എം.ഡി.സി. കർഷകമിത്ര വനിതാ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട് :എൻ എം ഡി സി കർഷകമിത്ര വനിതാ കർഷക പുരസ്‌കാരവും ക്യാഷ് അവാർഡും ചെയർമാൻ പി.സൈനുദ്ദീൻ ഗുരുവായൂരിലെ സി.എസ്. ഷീജക്ക് സമ്മാനിച്ചു. സിൽക്‌സ്ട്രീറ്റിലുള്ള എൻ എം ഡി സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ വി.പി. കുഞ്ഞികൃഷ്ണൻ സി.എസ്.ഷീജയെഷാൾ അണിയിച്ചു ആദരിച്ചു. ഭരണ സമിതിയംഗങ്ങളായ കെ.മാധവൻ, ഇ. അരവിന്ദാക്ഷൻ, കെ.കെ. പൗലോസ്, കെ.വി.വേലായുധൻ, കെ.രോഹിണി ടീച്ചർ, ടി.ജി ബീന, എം.കെ.മോഹനൻ , ജനറൽ മാനേജർ എം.കെ. വിപിന സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *