മാളിക വീട്ടിലെ തത്ത പുസ്തക പ്രകാശനം – 20ന്

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ പി.അനിൽ രചിച്ച ബാലസാഹിത്യ കൃതിയായ മാളിക വീട്ടിലെ തത്ത പുസ്തക പ്രകാശം 20ന് ഞായർ വൈകിട്ട് 4 മണിക്ക് മലബാർ പാലസിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രകാശനം ചെയ്യും. സാഹിത്യ പബ്ലിക്കേഷൻസാണ് പ്രസാധകർ.

 

Share

Leave a Reply

Your email address will not be published. Required fields are marked *