എൻസിഡിസി പുരസ്‌കാരം യുഎൽസിസിക്ക്

എൻസിഡിസി പുരസ്‌കാരം യുഎൽസിസിക്ക്

കോഴിക്കോട്:സഹകരണരംഗത്തെ മികവിനുള്ള ദേശീയ സഹകരണവികസന കോർപ്പറേഷ(NCDC)ന്റെ 2021-ലെ മേഖലാ പുരസ്‌ക്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്)ക്ക് സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ സമ്മാനിക്കുന്നു. തിരുവനന്തപുരത്ത് എൻ.സി.ഡി.സി. സംഘാടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പലേരിയും മാനേജിങ് ഡയറക്ടർ എസ്. ഷാജുവും ചേർന്നു പുരസ്‌ക്കാരം ഏറ്റുവാങ്ങി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *