തെരുവുനായ ശല്യം പരിഹരിക്കണം

കോഴിക്കോട്: വെസ്റ്റ്ഹിൽ കലക്ടേർസ് ബംഗ്ലാവ് റോഡിലെ വർദ്ധിച്ചുവരുന്ന തെരുവു നായ ശല്യത്തിന് പരിഹാരം കാണണമെന്ന് തണൽ റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി ജയൻ വെസ്റ്റ്ഹിൽ പ്രസിഡണ്ട്, സിന്ധു ടീച്ചർ ജനറൽ സെക്രട്ടറി. സി.രാജൻ, ടി.രഘുത്തമൻ വൈസ് പ്രസിഡണ്ട്, പി.വി.ദയൻ, ഷൈബിഷെൽജി ജോ.സെക്രട്ടറി, പി.വേണു മാസ്റ്റർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *