ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: അഭിഭാഷകരുടെ സംഗീത സംഘടനയായ മ്യൂസിക് ആന്റ് ആർട്‌സ് ലവിംഗ് ലോയേഴ്‌സ് അസ്സോസിയേഷന്റെ പുതിയ ഭാരവാഹികളായി അഡ്വ.പി.ടി.ശ്രീധരനുണ്ണി (പ്രസിഡണ്ട്), അഡ്വ.സായ്‌നാഥ്(വൈസ് പ്രസിഡണ്ട്), അഡ്വ.കെ.പ്രദീപൻ (സെക്രട്ടറി), അഡ്വ.സുനീർ(ജോ.സെക്രട്ടറി), അഡ്വ.സബിത വിനയ്(ട്രഷറർ) ആയും തിരഞ്ഞെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *