അർക്ക മാതൃകാ പച്ചക്കറി തോട്ടം മേയർ ഡോ.ബീന ഫിലിപ്പ് ഉൽഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് കൃഷി വകുപ്പ്-സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം അർക്ക വെർട്ടിക്കൽ ഗാർഡൻ പ്രദർശന മാതൃക കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് വിത്തു നട്ടു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എ. മൊയ്തീൻ കോയ, എൻ.സി.മോയിൻ കുട്ടി, കോർപറേഷൻ സെക്രെട്ടറി യു.ബിനി, വി.പി.ഉണ്ണികൃഷ്ണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം. പ്രദീപ്, ഫാം ഇൻഫർമേഷൻ കോഴിക്കോട് റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ നിഷ പി.ടി, ഫീൽഡ് ഓഫീസർ സാലിം, കൃഷി അസിസ്റ്റന്റ് സ്‌നേഹ എസ് എന്നിവർ സമീപം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *