സിനിമ ഗാനരചന ശിൽപശാല 22ന്

കോഴിക്കോട്; കവിയും, ഗാനരചയിതാവുമായ പി.കെ.ഗോപിയുടെ നേതൃത്വത്തിൽ മൊണസ്റ്ററി ഓഫ് ലവിൽവെച്ച് സിനിമാ ഗാന രചന വർക്ക് ഷേപ്പ് 22ന് നടക്കും. കാലത്ത് 9.30ന് ആരംഭിക്കുന്ന ശിൽപ്പശാലയിൽ സിനിമാ ഗാനരചയിതാവ് നിധീഷ് നടേരി പങ്കെടുക്കും. 30 പേർക്കാണ് ശിൽപ്പശാലയിൽ പങ്കെടുക്കാനവസരം ലഭിക്കുക. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫോൺ: 8592056777.

 

Share

Leave a Reply

Your email address will not be published. Required fields are marked *