ഗ്ലോബൽ എക്‌സലൻസി അവാർഡ്

കോഴിക്കോട്: ഫ്രെയിം 24 ഫിലിം സൊസൈറ്റി ഗ്ലോബൽ എക്‌സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ(വെള്ളം), മികച്ച നടി നിമിഷ സജയൻ(ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക്), മികച്ച സഹനടൻ (എന്നിവർ, ഭൂമിയിലെ മനോഹര സൗകര്യം), മികച്ച സഹനടി ഗൗരി നന്ദ(അയ്യപ്പനും കോശിയും), ബാലതാരം പ്രിൻസ് പിങ്കി(ഫോറൻസിക്). നാടക രംഗത്തെ സമഗ്ര സംഭാവനക്ക് റംഗൂൺ റഹ്മാനെയും അവാർഡിന് തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 40 പേർക്കും അവാർഡ് നൽകും. ഫെബ്രുവരി 14ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *