ഓട്ടോ-ടാക്‌സി പണിമുടക്ക് 30ന്

കോഴിക്കോട്:ഇന്ധനവിലവർദ്ധവിനാനുപാതികമായി ഓട്ടോ-ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. 2018ലാണ് ഒടുവിൽ ചാർജ്ജ് വർദ്ധിപ്പിച്ചത്. കെ.കെ.മമ്മു(സിഐടിയു), കെ.ഷാജി(ഐഎൻടിയുസി), മുസമ്മിൽ(എച്ച്എംഎസ്), യു.എ.ഗഫൂർ(എസ്ടിയു) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *