പണമയക്കൂ പണംനേടൂ യൂണിമണി ക്യാഷ് അവാർഡ് സമ്മാനിച്ചു.

പണമയക്കൂ പണംനേടൂ യൂണിമണി ക്യാഷ് അവാർഡ് സമ്മാനിച്ചു.

പ്രമുഖ ധനകാര്യ സ്ഥാപനമായ യൂണിമണി ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് കസ്റ്റമേഴ്‌സിൻ വേണ്ടി നടത്തിയ ”പണമയക്കൂ,പണംനേടൂ” ഫോറിൻ എക്‌സേഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനംനേടിയ നീമ രാജേഷിനുളള പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് യൂണിമണി സോണൽ ഹെഡ് സുനിൽബാബു സമ്മാനിക്കുന്നു.വൈ.എ.സി.എ.റോഡിലുളള യൂണിമണി ഓഫീസിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ജഗദീഷ് അധ്യക്ഷതവഹിച്ചു.റീജിയണൽ മാനേജർ റിജു, അയാട്ട ഹെഡ് രാകേഷ്, യൂണിമണി കസ്റ്റമേഴ്‌സായ സജി,ബവി കരീം,സലീമ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *