ബാർ അസോസിയേഷൻ എം.എസ്.സജി പ്രസിഡണ്ട്

എം.എസ്.സജി                 കെ.ശ്രീകാന്ത്

കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡണ്ടായി എം.എസ്.സജിയെയും, സെക്രട്ടറിയായി കെ.ശ്രീകാന്തിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ എം.ജയദീപ് (വൈസ് പ്രസിഡണ്ട്), കെ.ബ്രിജുൽ.ഇ.അഞ്ജന (ജോ.സെക്രട്ടറി, കെ.വി.ജ്യോതി പ്രസാദ് (ട്രഷറർ).

 

 

Share

Leave a Reply

Your email address will not be published. Required fields are marked *