പുസ്തക പ്രകാശനം 25ന്‌

കോഴിക്കോട്: അശോകൻ ചേമഞ്ചേരി രചിച്ച ചേരമാൻ പെരുമാൾ, പ്രമേഹത്തെ നേരിടാം ഭക്ഷണത്തിലൂടെ എന്നീ പുസ്തകങ്ങളുടെ പ്രപകാശനം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രകാശനം ചെയ്യും. അബ്ദുൽ ഷുക്കൂർ ആദിരാജ, കെ.എൻ.ജയകുമാർ പുസ്തകങ്ങൾ ഏറ്റു വാങ്ങും. പി.കെ.കബീർ സലാല അദ്ധ്യക്ഷത വഹിക്കും. ഡോ.ശ്രീജിത്ത്, ഇ.യു. പത്മനാഭൻ പൂക്കാട് എന്നിവർ പുസ്തക പരിചയം നടത്തും. കെ.ഭാസ്‌കരൻ മാസ്റ്റർ ഗ്രന്ഥകാരനെ പരിചയപ്പെടുത്തും. ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.എം.പ്രേമചന്ദ്രൻ, എം.എം.ഭാസ്‌ക്കരൻ വൈദ്യർ, ടി.ശ്രീനിവാസൻ വിശിഷ്ടാതിഥികളാവും. സുമ പള്ളിപ്രം, ആയിഷ കക്കോടി, ഷസ്‌ലി വരുവോ, എം.എം.ഭാസ്‌ക്കരൻ വൈദ്യർ, അസ്സു ഗുരുക്കൾ മാത്തോട്ടം ഗ്രന്ഥകാരനെ ആദരിക്കും.
സതി കിഴക്കയിൽ, സുഗതൻ മാസ്റ്റർ, സി.സജിത, കണ്ണഞ്ചേരി വിജയൻ, ലതിക.സി ആശംസകൾ നേർന്നുസംഘാടക സമിതി രക്ഷാധികാരി ഡോ.കെ.കെ.കുഞ്ഞമ്മദ് സ്വാഗതവും, അശോകൻ ചെമഞ്ചേരി നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *