കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ രജിസ്‌ട്രേഷൻ ലഭിച്ച കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ അവയവങ്ങൾ മാറ്റിവയ്ക്കൽ പദ്ധതിക്കു തുടക്കം കുറിച്ചപ്പോൾ.

ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ഡയറക്ടറും അഡ്വെസറും സെന്റർ ഓഫ് ഹാർട്ട് ആന്റ് വാസ്‌കുലാർ കെയർ സീനിയർ കൺസൽട്ടന്റുമായ ഡോ. അലി ഫൈസൽ, മൃതസഞ്ജീവനി, കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബ്ൾ ഗ്രേഷ്യസ്, ചെന്നൈ എം ജി എം ഹെൽത്ത് കെയർ കാർഡിയാക് സെന്റർ ചെയർമാനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആന്റ് ലംഗ് ട്രാൻസ്പ്ലാന്റ് ആന്റ് മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് ഡോ. കെ ആർ ബാലകൃഷ്ണൻ തുടങ്ങിയവർ.

 

Share

Leave a Reply

Your email address will not be published. Required fields are marked *