അഗ്രി ക്ലിനിക് സംഘടിപ്പിച്ചു

ബാ ലുശ്ശേ രി : കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ പ്രവർത്തി പരി ചയ പാഠ്യ പദ്ധതി യു ടെ ഭാ ഗമാ യി ബാ ലു ശ്ശേ രി ഗ്രാമ പഞ്ചാ യത്തിൽ 22ഡി സം ബർ 2021 നു അഗ്രി ക്ലി നി ക് സം ഘടിപ്പി ച്ചു . ബാ ലു ശ്ശേ രി പഞ്ചാ യത്ത് വി കസന കാര്യ സ്റ്റാൻഡി ങ് കമ്മി റ്റി ചെ യർപേ ഴ്‌സൺ ശ്രീ ജ എം ന്റെ അധ്യ ക്ഷതയി ൽ ചേ ർന്ന പരി പാ ടി ക്ക് ബാ ലു ശ്ശേ രി കൃ ഷി ഓഫീ സർവി ദ്യ പി സ്വാ ഗതം പറഞ്ഞു. പഞ്ചാ യത്ത് പ്രസി ഡന്റ് രൂപലേ ഖ കൊ മ്പി ലാ ട് പരി പാ ടി ഉദ്ഘടനം ചെ യ്തു.വെ ങ്ങേ രി കാ ർഷി ക വിജ്ഞാന വി പണന കേ ന്ദ്ര ത്തിലേ അസി സ്റ്റന്റ് പ്രൊ ഫസർ ആരതി ബാ ലകൃ ഷ്ണൻ പദ്ധതി
വി ശദി കരണം നൽകി . വാ ർഡ് മെ മ്പർ ഹരീ ഷ് നന്ദനം , പന്നി യൂ ർ കു രു മു ളക് ഗവേ ഷണ കേ ന്ദ്ര ത്തിലെ കൃ ഷി ശാ സ്ത്രജ്ഞ പ്രൊ ഫസർ ഡോ . യാ മി നി വർമ്മ, വെ ങ്ങേ രി കാ ർഷി ക വിജ്ഞാ ന വി പണ കേ ന്ദ്ര ത്തിലെ അസി സ്റ്റന്റ് പ്രൊ ഫസർ ഷി ജി നി ഇ. എം എന്നി വർ ആശം സകൾ അർപ്പി ച്ചു . വിവിധ രോ ഗ കീ ട നാ ശി നി കൾ സ്വ യം നി ർമ്മി ക്കു ന്നതി നു ള്ള പ്രായോഗി ക പരിശീ ലനവും കർഷകർക്ക് സം ഘടി പ്പി ച്ചു .

 

Share

Leave a Reply

Your email address will not be published. Required fields are marked *