പി.കെ.ഗോപിക്ക് വാക്കനാൽ പുരസ്‌കാരം

കോഴിക്കോട്: നവമാധ്യമ രംഗത്തെ സാഹിത്യ ആസ്വാദന കൂട്ടായ്മയായ വാക്കനാലിന്റെ ആദ്യ പുരസ്‌കാരം (10,000 രൂപ) കവി പി.കെ.ഗോപിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്കനാൽ സാഹിത്യ ക്യാമ്പിൽ വെച്ച് കൽപ്പറ്റ നാരായണൻ പുരസ്‌കാരം സമ്മാനിക്കും. ഗവ.യൂത്ത് ഹോസ്റ്റലിൽ നടത്തുന്ന സാഹിത്യ ക്യാമ്പിൽ പ്രമുഖ സാഹിത്യകാരന്മാർ സംബന്ധിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *