ഇ.ശ്രാം രജിസ്‌ട്രേഷൻ ക്യാമ്പ്സംഘടിപ്പിച്ചു

 

കോഴിക്കോട്: കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെയും നടക്കാവ് 65-ാം വാർഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇ.ശ്രാം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ജോയി പ്രസാദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഡോ.അൽഫോൺസാ മാത്യു ഉദ്ഘാടനം നിർവഹിച്ചു. അനിൽ തലക്കളത്തൂർ, ഹർഷൻ വെങ്ങാലി, രമണി.ടി, ബിന്ദു പ്രശാന്ത്, വിപിൻ.ഇ.എം, ബിന്ദു.ടി.പി, കെ.സരിത, കെ.സുരേഷ് ബാബു, മുഹമ്മദ് റഫീഖ്, പി.കെ. ക്രിഷ്ണവേണി, സിന്ധു.കെ.ടി, ബീന പുന്നശ്ശേരി എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *