കാലിക്കറ്റ് സൂക്ക് ട്രേഡ്-എക്‌സപോ 10,11 തിയതികളിൽ

 

കോഴിക്കോട്: കാലിക്കറ്റ് സൂക്ക് ട്രേഡ് എക്‌സ്‌പോ 10,11 തിയതികളിൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും. 80ഓളം വസ്ത്ര സ്റ്റാളുകളും, ഫുഡ്, ക്രാഫ്റ്റ് ഉൾപ്പെടെ നിരവധി പ്രദർശനങ്ങളും മേളയിലുണ്ടാവും. പ്രവേശനം സൗജന്യമാണ്. രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെയാണ് പ്രദർശന സമയം. വിശദ വിവരങ്ങൾക്ക് 9847478827 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *