സക്‌സസ് പാത്തിന്റെ പ്രവർത്തനങ്ങൾ വേറിട്ട മാതൃക

സക്‌സസ് പാത്തിന്റെ പ്രവർത്തനങ്ങൾ വേറിട്ട മാതൃക


തൃശൂർ:- വിജയ വീഥികളിലേക്ക് വിദ്യാർത്ഥികളുടെ ഉൾക്കാഴ്ച തുറക്കുന്ന സക്‌സസ്പാത്തിന്റെ പ്രവർത്തനങ്ങൾ വേറിട്ട മാതൃകയാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊ: ആർ.ബിന്ദു അഭിപ്രായപ്പെട്ടു.സാഹിത്യ അക്കാദമിയിൽ നടന്ന സക്‌സസ് പാത്തിന്റെ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനുള്ള പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹികപ്രവർത്തകൻ കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. ശ്രീകേഷ് വെള്ളാനിക്കര മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായ ജാബിർ സിദ്ധീക്ക്, നൗഫൽ ടി.എൻ., ഷാഹുൽ ഹമീദ് കെ.വി., മുഹമ്മദ് റായീസ് കെ.ജെ., സാജിത പി. അമീർ എം. എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *