
സംസ്ഥാന സഹകരണയൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ, അംഗം കെ കെ നാരായണൻ,കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, വടകര നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ, സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്, അഡീഷണൽ രജിസ്ട്രാർ അനിത ടി ബാലൻ, കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, കേരള ബാങ്ക് റീജണൽ മാനേജർ അബ്ദുൾ മുജീബ്, യു.എൽ.സി.സി.എസ്. ഡയറക്ടർ എം. പദ്മനാഭൻ, മാനേജിങ് ഡയറക്ടർ എസ്. ഷാജു, അസി. സെക്രട്ടറി കെ.പി. ഷാബു, ജിഎം (പ്രൊജക്ട്‌സ്) റ്റി.പി. രാജീവൻ തുടങ്ങിയവർപങ്കെടുത്തു.
