സംസ്ഥാന റോളർ ഹോക്കി മത്സരങ്ങൾ   തൃശൂർ മാളയിൽ 18മുതൽ

സംസ്ഥാന റോളർ ഹോക്കി മത്സരങ്ങൾ തൃശൂർ മാളയിൽ 18മുതൽ

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സൈബർ പാർക്കിൽ റോഡ് റെയ്സ് നടന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റെയ്സാണ് പാർക്കിൽ നടത്തിയത്. റിങ് റെയ്സ് മത്സരങ്ങൾ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സമാപിച്ചു. 14 ന് ഉച്ചയോടെ മത്സരങ്ങൾ സൈബർ പാർക്കിൽ സമാപിക്കും. സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ ഹോക്കി മത്സരങ്ങൾ തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിൽ 18 മുതൽ 21 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *