തൊഴിലിടങ്ങൾ കണ്ടെത്താൻ ഉസാം മൊബൈൽ ആപ്പ്

കോഴിക്കോട്: തൊഴിൽ നഷ്ടപ്പെട്ടവർക്കും, പുതിയ തൊഴിലന്വേഷിക്കുന്നവർക്കും, തൊഴിലാളികളെ തേടുന്നവർക്കും തൊഴിലിടം കണ്ടെത്താൻ ഉസാം മൊബൈൽ ആപ്പൊരുക്കി രാമനാട്ടുകര സ്വദേശി ശ്യാംമനോഹർ ആചാര്യ. ആപ്പ് പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാം. ജിടെക് ചെയർമാൻ മെഹറൂഫ് മണലൊടി ആപ്പിന്റെ ലോഞ്ചിംങ് നിർവഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *