കർഷക ശാസ്ത്രജ്ഞ മുഖാമുഖം

കർഷക ശാസ്ത്രജ്ഞ മുഖാമുഖം

കോഴിക്കോട്: കർഷകർക്ക് കാർഷിക പ്രശ്‌നങ്ങൾ ശാസ്ത്രജ്ഞരുമായി നേരിട്ട് ചർച്ചചെയ്യാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള കാർഷിക സർവകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരി
സന്ദർശിക്കുക. 23.10.2021 രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ കർഷകർക്ക് സസ്യങ്ങളുടെ കേടുവന്ന ഭാഗവുമായോ വ്യക്തമായ ഫോട്ടോയുമായോ സർവകലാശാല സെന്റർ സന്ദർശിക്കാം. കൂടുതൽ
വിവരങ്ങൾക്ക് 04952935850

Share

Leave a Reply

Your email address will not be published. Required fields are marked *