ഗർഭകാലചികിത്സയ്ക്കായി പ്രത്യേക ക്ലിനിക്ക്ആരംഭിച്ചു

ഗർഭകാലചികിത്സയ്ക്കായി പ്രത്യേക ക്ലിനിക്ക്ആരംഭിച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ചാരിറ്റിൾ ഹോസ്പിറ്റലിൽ
ഗർഭകാലചികിത്സയ്ക്കായി പ്രത്യേക ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ചാരിറ്റിൾ ഹോസ്പിറ്റലിൽ ഗർഭകാല ചികിത്സയ്ക്കായി
ആരംഭിച്ച പ്രത്യേക ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം ആര്യവൈദ്യശാലാ മാനേജിംഗ്
ട്രസ്റ്റിയും ചീഫ്ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
എല്ലാ ബുധനാഴ്ചകളിലും രാവിലെ 8.30 മുതൽ 10.30 വരെ ഗൈനക്കോളജിസ്റ്റിന്റെ സൗജന്യസേ
വനം ലഭ്യമായിരിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0483 280 6600.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ. കെ.
മുരളീധരൻ, കെ.ആർ. അജയ്, ഡോ. പി. ബാലചന്ദ്രവാരിയർ (ചീഫ് മെഡിക്കൽ അഡൈ്വസ
ർ), ജോയിൻറ ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്റ്റൻ യു.
പ്രദീപ്, ഡോ. കെ. ലേഖ(സൂപ്രണ്ട്), ഡോ. പി.ആർ. രമേഷ് (ചീഫ്ക്ലിനിക്കൽ റിസർച്ച്), യൂണിയ
ൻ ഭാരവാഹികൾ, ജീവനക്കാർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *