സിദ്ദീഖ് കാപ്പന് നീതി, ക്യാമ്പയിൻ 5ന്

സിദ്ദീഖ് കാപ്പന് നീതി, ക്യാമ്പയിൻ 5ന്

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി ലഭിക്കാൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ നാടായ പൂച്ചേലമാട്ടിലും, കോഴിക്കോട്ടും സമ്മേളനം നടത്തും. മലപ്പുറത്ത് അബ്ദുസ്സമദ് സമദാനിയും കോഴിക്കോട്ട് എം.കെ.രാഘവൻ എം.പിയും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ പരിപാടിയിൽ റെയ്ഹാനത്ത് സിദ്ദീഖ്, എ.വാസു, പി.പോക്കർ, ഡോ.ആസാദ്, അഡ്വ.കുമാരൻകുട്ടി, അഡ്വ.സാബി ജോസഫ്,
എ.സജീവൻ, കെയുഡബ്ല്യുജെ ഭാരവാഹികൾ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ എൻ.പി.ചെക്കുട്ടി, റെയ്ഹാനത്ത് സിദ്ദീഖ് അംബിക റെനി ഐലിൻ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *