ജ്യോതിശാസ്ത്ര ദിനാചരണവും, ജ്യോതിഷ സെമിനാറും

 

കോഴിക്കോട്: പണിക്കർ സർവ്വീസ് സൊസൈറ്റിയുടെ പോഷക സംഘടനയായ ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 12ന് ചൊവ്വ ജ്യോതിശാസ്ത്ര ദിനാചരണവും, ജ്യോതിഷ സെമിനാറും മൂലയിൽ മോഹൻദാസ് പണിക്കർ നഗറിൽ നടത്തും. ജ്യോതിഷത്തെ തകർക്കാനുള്ള ശ്രമം സമീപകാലത്ത് നടക്കുന്നതായും ഇതിനെതിരെ സംഘടിതരായി ചെറുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പത്ര സമ്മേളനത്തിൽ പി.സജീഷ് പണിക്കർ, മൂലയിൽ മനോജ് പണിക്കർ, വത്സരാജ് പണിക്കർ, അനിൽ പണിക്കർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *