ഐ.എൻ.ടി.യു.സി പതിഭാ സംഗമം  				ഒക്ടോബർ 3ന്

ഐ.എൻ.ടി.യു.സി പതിഭാ സംഗമം ഒക്ടോബർ 3ന്

 

കോഴിക്കോട്: ഐഎൻടിയുസി അസംഘടിത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ 3ന് ഞായറാഴ്ച വൈകിട്ട് 4.30ന് കോഴിക്കോട് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ(ഡിസിസി ഹാൾ)പ്രതിഭാ സംഗമം 2021 നടത്തും. എം.ബി.ബി.എസ്, എസ്.എസ്.എൽസി, പ്ലസ്ടു, പിജി കോഴ്‌സുകളിൽ ഉന്നത് വിജയം നേടിയവരെ ആദരിക്കുന്നതിനോടൊപ്പം പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ, തയ്ക്വാൻഡോ താരം ശ്രീഷ്മ.കെ എന്നിവരെ ആദരിക്കും. നിർദ്ദനരായിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പഠനച്ചെലവിനൊപ്പം ചികിത്സാ ധന സഹായവും ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കലും നടത്തും. കെ.മുരളീധരൻ എം.പി. സംഗമം ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *