സ്‌കീം വർക്കർമാർ അഖിലേന്ത്യാ പണിമുടക്ക് നടത്തും

കോഴിക്കോട്: സ്‌കീം വർക്കേഴ്‌സിന്റെ (ആശാവർക്കർ, അംഗൻവാടി, സ്‌കൂൾ പാചക തൊഴിലാളികൾ) ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ 24ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ അണിചേരുമെന്ന ,സംയുക്ത ജില്ലാ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.പി.പ്രേമ, അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ജില്ലാ സെക്രട്ടറി കെ.ഷീബ, വനിതാ വിഭാഗം സെക്രട്ടറി നുസ്‌റത്ത് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *