യൂത്ത് ഇന്ത്യ യു.എ.ഇ.  യൂത്ത് സിഗ്‌നേച്ചർ അവാർഡ്

യൂത്ത് ഇന്ത്യ യു.എ.ഇ. യൂത്ത് സിഗ്‌നേച്ചർ അവാർഡ്

കോഴിക്കോട്: യൂത്ത് ഇന്ത്യ യുഎ ഇ യൂത്ത് സിഗ്‌നേച്ചർ അവാർഡുകൾ പ്രഖ്യാപിച്ചു. ഇസ്‌ലാമിൽ ആർട്‌സ് മേഖലയിൽ കരീം ഗ്രാഫികക്കോവ്, അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് സമീൽ ഇല്ലിക്കൽ, സംരംഭ മേഖലയിൽ ഡോ.നിഷാദ്.വി.എം, കായിക മേഖലയിൽ നസീഫ്, പ്രൊഡക്ഷൻ മേഖലയിൽ നൂറുദ്ദീൻ അലി മുഹമ്മദിനുമാണ് അവാർഡ്.
പ്രശസ്തി പത്രവും, അൻപതിനായിരം രൂപയുമാണ് സമ്മാനിക്കുകയെന്ന് യൂത്ത് ഇന്ത്യ യു എ ഇ വൈസ് പ്രസിഡണ്ടുമാരായ തൗഫീഖ് മമ്പാട്, താഹ ഹൈദർ, തൻസീം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *