അനാഛാദനം ചെയ്തു

അനാഛാദനം ചെയ്തു

 

മങ്ങാട്:ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ മങ്ങാട് പി.എച്ച്.സി. കെട്ടിട ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ നിർവ്വഹിച്ച ശേഷം ശിലാഫലകം അനാഛാദനം എം.കെ രാഘവൻ എം പി യും കെ.എം സച്ചിൻദേവ് എം എൽ എ യും ചേർന്ന് നിർവ്വഹിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *