എൽ.ഐ.സി 65-ാം വാർഷികം

എൽ.ഐ.സി 65-ാം വാർഷികം

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കേർപറേഷൻ ഓഫ് ഇന്ത്യയുടെ 65-ാം സ്ഥാപക ദിനം ഇന്ന്. 1956ലാണ് എൽ ഐ സി സ്ഥാപിതമാകുന്നത്. 1956ൽ 5 കോടി രൂപ മൂലധനവുമായി പ്രവർത്തനമാരംഭിച്ച എൽഐസിക്ക് ഇന്ന് 34,36,688 കോടി രൂപയുടെ ആസ്തിയുണ്ട്. 14ഓളം രാജ്യങ്ങളിൽ എൽഐസി സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ലോകത്തെ മൂന്നാമത്തെ കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡായി എൽഐസി മാറിയിട്ടുണ്ട്. 65-ാം വാർഷികത്തോടനുബന്ധിച്ച് എൽഐസിയുടെ ഓഫീസുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷ പരിപാടികൾ നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *