അപേക്ഷ ക്ഷണിക്കുന്നു

ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ ഹിന്ദി കോഴ്‌സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി എസ് സി അംഗീകരിച്ച കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന റെഗുലർ കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50ശതമാനം മാർക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു അല്ലെങ്കിൽ ഭൂഷൺ, സാഹിത്യ വിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി എ, എം.എ എന്നിവയും പരിഗണിക്കും. ഒ.ഇ.സി പട്ടികജാതി വിഭാഗത്തിന് 5% മാർക്ക് ഇളവ് ലഭിക്കും. അപേക്ഷാർത്ഥിക്ക് 17 വയസ്സിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് 5 വർഷം, മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്തംബർ 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 04734296496, 8547126028 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Share

Leave a Reply

Your email address will not be published. Required fields are marked *