കോഴിക്കോട്:സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ഭട്ട് റോഡ് ബീച്ച് മാലിന്യ മുക്തമാക്കുന്നു.മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ എത്തിയ ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളാണ് ജില്ലാ ഭരണകൂടവുമായി ചേർന്നു ബീച്ച് മാലിന്യ മുക്തമാക്കുന്നത്.