ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഇന്ത്യൻ ഇലക്ട്രോ ഹോമിയോ റെക്കഗ്‌നൈസേഷൻ സൻസാർ കമ്മറ്റിയുടെ ലോഗോ ഐ എച്ച് ആർ സി സംസ്ഥാന പ്രസിഡന്റ് ഷൈജു ചുള്ളിപ്പുറത്തിനും, ഐ.എച്ച്.ആർ.സിയുടെ ഫയൽ ഡോ.രാഗേഷ് കൃഷ്ണക്കും നൽകി ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ബാലതരംഗം ദേശീയ കോ-ഓർഡിനേറ്റർ ജഗത്മയൻ ചന്ദ്രപുരി, ഹൈക്കോടതി അഭിഭാഷകൻ സന്തോഷ് കുമാർ, പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ പി.ടി.നിസാർ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *