കർഷക ചന്ത  ഉദ്ഘാടനം ചെയ്തു

കർഷക ചന്ത ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണ സ്മൃതി 2021 കർഷക ചന്ത നടക്കാവിൽ സൽക്കാര ഹോട്ടലിന് സമീപം ആരംഭിച്ചു. എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അൽഫോൺസ മാത്യു അദ്ധ്യക്ഷത വഹിച്ചു. പൂളക്കൽ ശ്രീകുമാർ, പി.ടി.ധർമജൻ, ജോയ്പ്രസാദ് പുളിക്കൽ ആശംസകൾ നേർന്നു. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന വിഷരഹിത പച്ചക്കറി മിതമായ വിലക്ക് ഉപഭോക്താക്കൾക്കെത്തിക്കുന്ന സംരംഭമാണ് കൃഷി വകുപ്പിന്റേത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *